കാസറഗോഡ് ഡയറ്റിന്റെ നേതൃതത്തിൽ ജില്ലാ / ഉപജില്ലാ  ഓഫീസിര്മാർക്കും സബ് ജില്ലാ പ്രവർത്തി പരിചയ സെക്രടറിമാർക്കും 12/08/2014-ന്  രാവിലെ  10 മണി മുതൽ കാസറഗോഡ് ഉപജില്ലാ വിദ്യാഭാസ ഓഫീസ്  അനക്സ്  ഹാളിൽ വെച്ച്  ഏകദിന പ്രവർത്തി പരിചയ ശിൽപശാല നടത്തുന്നു . പരിപാടിയിൽ  എല്ലാവരും പങ്കെടുകെണ്ടതാണ് .


കേരള കരകൗശല വികസന കോർപറേഷൻ നടത്തുന്ന കൈരളി ക്രാഫ്റ്റ് ഫെയറിൽ കാസറഗോഡ് ജില്ലയിലെ കുട്ടികൾ നിർമ്മിച്ച  കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും നടത്തുന്നു . പങ്കെടുക്കുവാൻ  താല്പര്യമുള്ള കുട്ടികൾ  ജില്ലാ സെക്രടറിയുമായി ബന്ധപ്പെടുക 
സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ കാസറഗോഡ് ജില്ലയെ മൂന്നാം സ്ഥാനത്തിലേക്ക് എത്തിച്ച എല്ലാ വിദ്യാർഥികൾക്കും, അധ്യാപകർക്കും, രക്ഷിതാകൾക്കും, ജില്ലാ ടീം അംഗങ്ങൾക്കും  നന്ദി....നന്ദി.....നന്ദി..     മാതൃഭൂമി  29/11/2013
ദേശാഭിമാനി   29/11/2013